Methil Satheesan
Lyricist
സ്വദേശം പാലക്കാട് ജില്ലയിലെ പുതിയങ്കം. അച്ഛൻ പഞ്ചേന പദ്മനാഭൻ നായർ, അമ്മ ശാരദ.
കവി, ഗാനരചയിതാവ്, സംഗീത സംവിധായകൻ, അവതാരകൻ, ഗായകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ആനുകാലികങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും എഴുത്തിലും സർഗ്ഗാത്മക സൃഷ്ടികളിലും സജീവം. നിരവധി ആൽബങ്ങൾക്കുവേണ്ടി ഗാനരചനയും സംഗീതവും ആലാപനവും നിർവഹിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ കവിതാ മാഷപ്പ് 'കാവ്യലോലം' ഏറെ ശ്രദ്ധിക്കപ്പെട്ടു. പാലക്കാടിനെക്കുറിച്ചുള്ള സ്ഥലനാമങ്ങൾ കോർത്തുള്ള കവിത സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി. മലയാളത്തിൽ ആദ്യമായി നിരവധി പാചകകവിതകളും പുറത്തിറക്കി. ആദ്യ കവിതാ സമാഹാരം കോലുമിട്ടായി 2018 ഇൽ പുറത്തിറങ്ങി. രണ്ടാമത്തെ കവിതാസമാഹാരത്തിന്റെ പണിപ്പുരയിലാണ്. ഗ്രാമപുണ്യം, അച്ഛൻ, കേരളം, അച്ഛന്റെ പാട്ട്, ദ്വാരകീയം, പാലക്കാട് നമ്മുടെ പാലക്കാട്, സലാം യു എ ഈ, കണ്ണാ നീയെവിടെ, തുടങ്ങി അനേകം സംഗീതവിഷ്കരങ്ങൾ പുറത്തിറങ്ങി.
കുറേ വർഷങ്ങളായി യു എ ഈ യിൽ പ്രവാസജീവിതം നയിക്കുന്നു. ഇപ്പോൾ അബുദാബിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ മാനേജരാണ്.
ഭാര്യ പ്രീതി, മകൻ നിഖിൽ.
വിലാസം : 'പ്രസൂനം', കൊടുവായൂർ, പാലക്കാട്. ജില്ല.
ഇമെയിൽ : [email protected]
തയ്യാറാക്കിയത്:
സിദ്ധാർഥ് ശങ്കർ
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Methil Satheesan | 27 |
Gokul Menon | 6 |
Sasi Vallikkad | 4 |
TS Radhakrishnan | 4 |
Ajith Melattoor | 2 |
Unni Menon | 2 |
Vijay Chembath | 1 |
Thalachil Gokuldas | 1 |
Sasi Vallikkad,Methil Satheesan | 1 |
Renjith Vasudev | 1 |
|
Singers | Songs |
Methil Satheesan | 10 |
G Venugopal | 5 |
Madhu Balakrishnan | 4 |
Unni Menon | 3 |
Sheril | 3 |
P Jayachandran | 2 |
Mannoor Rajakumaranunni | 2 |
Sasi Vallikkad | 2 |
Anoop Shankar | 2 |
Manu,Mithun,Sajith,Deepika,Anu,Sunitha,Ramya | 1 |
|
|
Year | Songs |
2020 | 13 |
2022 | 7 |
2017 | 7 |
2010 | 5 |
2021 | 5 |
Uncategorized | 3 |
2024 | 3 |
2023 | 3 |
2019 | 3 |
2014 | 1 |
|